
Travel Ban in Kuwait: കുവൈത്തില്‍ 7,000 പേര്‍ക്ക് യാത്രാവിലക്ക്; കാരണം…
Travel Ban in Kuwait കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ 7,000 പേര്‍ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി കുവൈത്ത്. കെട്ടിട വാടക, ജലവൈദ്യുതി ബിൽ, ഫോൺ ബിൽ തുടങ്ങി വിവിധ മേഖലകളിൽ സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചവർക്കാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്. ബാധ്യത തീർക്കുന്ന മുറയ്ക്ക് കേസ് പിൻവലിക്കുകയും യാത്രാവിലക്ക് നീങ്ങുകയും ചെയ്യും. കഴിഞ്ഞവർഷം 43,290 പേർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT
Comments (0)