Alcohol sale
Posted By shehina Posted On

Asian Expat Arrested; കുവൈറ്റിൽ മദ്യവിൽപ്പന മാത്രമല്ല താമസ നിയമങ്ങൾ ലംഘിക്കുകയും ചെയ്തു പ്രവാസി അറസ്റ്റിൽ

Asian Expat Arrested; കുവൈറ്റിൽ മദ്യവിൽപ്പന നടത്തിയതിനും റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും പ്രവാസി അറസ്റ്റിൽ. യുവാക്കൾക്ക് നാടൻ മദ്യം വിറ്റതിനും റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും ഏഷ്യക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ കൈവശം ഏകദേശം 1,030 കുപ്പി നാടൻ മദ്യം ഉണ്ടായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ  https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 ഫഹാഹീൽ പോലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർ നടത്തിയ പെട്രോളിങ്ങിനിടെ സംശയം തോന്നി പിരശോധന നടത്താൻ ശ്രമിച്ചപ്പോൾ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പെട്ടെന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ, പ്രതി കുറ്റം സമ്മാതിച്ചു. കൂടാതെ, മറ്റ് കുറച്ച് പേരുടെ സഹായത്തോടെയാണ് മദ്യം നിർമ്മിച്ച് നല‍കിയിരുന്നത്. ഒരു കുപ്പിക്ക് 10 ദിനാർ ആണ് വാങ്ങിയിരുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *