Posted By ashly Posted On

Kuwait Lawyer Drug Possession: കുവൈത്തിൽ മയക്കുമരുന്ന് കൈവശം വച്ചതായി കുറ്റസമ്മതം നടത്തി അഭിഭാഷകൻ, വിതരണക്കാരൻ അറസ്റ്റിൽ

Kuwait Lawyer Drug Possession കുവൈത്ത് സിറ്റി: ഓഫീസിൽ മയക്കുമരുന്ന് കൈവശം വെച്ചതായി കുറ്റസമ്മതം നടത്തി അഭിഭാഷകന്‍. 20 കാരിയായ സ്ത്രീയിൽ നിന്നാണ് താൻ മയക്കുമരുന്ന് വാങ്ങിയതെന്നാണ് വെളിപ്പെടുത്തല്‍. സുരക്ഷാ വൃത്തം പറയുന്നതനുസരിച്ച്, അധികൃതർ സ്ത്രീയെ അറസ്റ്റ് ചെയ്തു, തുടർന്ന് നടത്തിയ പരിശോധനയിൽ അവരുടെ കൈവശം ധാരാളം മയക്കുമരുന്ന് കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe
ഒരു ബാഹ്യ ശൃംഖലയുടെ ഭാഗമാണെന്നും അഭിഭാഷകന് ഇടയ്ക്കിടെ മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നും അവർ സമ്മതിച്ചു. കൂടുതൽ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *