
Kuwait mobile id ‘കുവൈത്ത് മൊബൈൽ ഐഡി’ ആപ്പിൽ കൂടുതൽ സേവനങ്ങൾ
കുവൈറ്റ് സിറ്റി, മെയ് 4: “കുവൈത്ത് മൊബൈൽ ഐഡി” മൊബൈൽ ആപ്ലിക്കേഷനിൽ പുതിയൊരു സേവനം കൂടി ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) പ്രഖ്യാപിച്ചു, ഉപയോക്താക്കൾക്ക് ഡിജിറ്റൽ ഇ-വാലറ്റിൽ മറൈൻ ബോട്ട് ഡ്രൈവിംഗ് ലൈസൻസുകൾ ചേർക്കാൻ പറ്റുന്നതാണ്. പൗരന്മാർക്കും താമസക്കാർക്കും ഔദ്യോഗിക രേഖകൾ ആക്‌സസ് ചെയ്യുന്നത് ലളിതമാക്കുന്നതിനുമുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണിത്. പുതുതായി ഉപയോക്താക്കൾക്ക് മറൈൻ ഡ്രൈവിംഗ് ലൈസൻസുകൾ ഇലക്ട്രോണിക് രീതിയിൽ കാണാൻ സാധിക്കും , ഇത് മൂലം പകർപ്പുകളുടെ ആവശ്യകത ഇല്ലാതാക്കുന്നതാണ് . കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe
Comments (0)