
Asian Nationals; കുവൈറ്റിൽ കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ നിന്ന് രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
Asian Nationals; കുവൈറ്റിൽ കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ നിന്ന് രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കുവൈറ്റിലെ ഖൈത്താൻ പ്രദേശത്തെ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നാണ് ബുധനാഴ്ച രണ്ട് ഏഷ്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കെട്ടിടത്തിൻ്റെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചയുടൻ, സുരക്ഷാ സേനയും ഫോറൻസിക് സംഘങ്ങളും മറ്റും സ്ഥലത്തെത്തി. മരണത്തിനിടയാക്കിയ കാരണവും സാഹചര്യവും കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചു.
Comments (0)