
pravasi; കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു
pravasi; കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു. മംഗലാപുരം കിനിയ സ്വദേശി ഇഖ്ബാൽ ഫൈസി കിനിയ ആണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണം. സമസ്തയുടെ സജീവ പ്രവർത്തകനും കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) ഹവല്ലി മേഖല പ്രസിഡന്റുമായിരുന്നു ഇഖ്ബാൽ ഫൈസി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe മരണാന്തര നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Comments (0)