car theft; കുവൈറ്റിൽ കാർ മോഷണം നടത്തിയ സ്യദേശി അറസ്റ്റിൽ. ഇയാൾ മയക്ക് മരുന്ന് ദുരുപയോഗത്തിൽ മുൻപും പരിചയമുള്ള ആളാണ്. സാൽവ, സാൽമിയ പ്രദേശങ്ങളിൽ കാർ മോഷണം നടത്തിയ സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, വാഹനങ്ങൾ മോഷ്ടിച്ചതായും മയക്കുമരുന്ന് വാങ്ങുന്നതിനായി പ്രവാസികളായ ആളുകളെ കൊള്ളയടിച്ചതായും പ്രതി സമ്മതിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂhttps://chat.whatsapp.com/L6hYb7cEsDxCEiHpJHthOe സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, നിയമനടപടികൾ പുരോഗമിച്ച് വരികയാണ്.