Posted By shehina Posted On

Safety Violations; കുവൈറ്റിലെ സുരക്ഷാ ലംഘനങ്ങൾക്കെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിച്ചു

Safety Violations; കുവൈറ്റിലെ സുരക്ഷാ ലംഘനങ്ങൾക്കെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിച്ചു. സുരക്ഷാ, അഗ്നി പ്രതിരോധ ചട്ടങ്ങൾ പാലിക്കാത്ത കെട്ടിടങ്ങളും സൗകര്യങ്ങളും തിരിച്ചറിയുന്നതിന് വേണ്ടി ജനറൽ ഫയർഫോഴ്‌സ് പരിശോധന കാമ്പയിൻ നടത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW  ഈ ക്യാമ്പയിനിലൂടെ നിയമലംഘനങ്ങൾ വരുത്തിയ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി സൗകര്യങ്ങൾ ഭരണപരമായി അടച്ചുപൂട്ടുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *