
mdma and ganja;ഭാര്യയും ഭർത്താവുമാണെന്ന് കള്ളം പറഞ്ഞ് വീടെടുത്ത് താമസം, രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വന്നപ്പോൾ കണ്ടത്…
ലഹരി വിൽപന നടത്തിയ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. ഇവരിൽ നിന്നും 20 ഗ്രാമിൽ അധികം കഞ്ചാവും 0.7 മില്ലിഗ്രാം എംഡിഎംഎയും കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച രാത്രി നടത്തിയ പരിശോധയിലാണ് ഇവർ പിടിയിലായത്. എറണാകുളം വടക്കൻ പറവൂരിൽ രണ്ട് പേർ എത്തി ഭാര്യ ഭർത്താക്കന്മാരാണെന്ന് തെറ്റിധരിപ്പിച്ച് വീട് വാടകക്ക് എടുത്ത് താമസിച്ചിരുന്നു. ഷൊർണ്ണൂർ സ്വദേശിയായ സാജനും തൃശൂർ സ്വദേശിയായ യുവതിയുമാണ് ഭാര്യ ഭർത്താക്കന്മാരായി എത്തിയത്. സാജൻ വടക്കൻ പറവൂരിലെ സ്വകാര്യ ബാങ്കിൽ ജോലിക്കാരാനാണെന്നാണ് പറഞ്ഞിരുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW ഇരുവരും ലിവിങ് ടുഗെതറായിരുന്നുവെന്ന് ആണ് പോലീസ് പറയുന്നത്. ഇരുവരും പൊലീസ് ലിവിങ് ടുഗെതറായിരുന്നുവെന്ന് ആണ് പൊലീസ് പറയുന്നത്.
Comments (0)