Posted By shehina Posted On

sahel app; പ്രത്യേക അറിയിപ്പ്; സഹേൽ ആപ്പിൽ പുതിയതായി 18 സേവനങ്ങൾ കൂടി, വിശദാംശങ്ങൾ

sahel app; കുവൈറ്റിലെ സർക്കാർ ഏകീകൃത ആപ്പ് ആയ സഹേൽ ആപ്പിൽ 18 സേവനങ്ങൾ കൂടി ചേർത്തു. 18 തരം ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ സഹേൽ ആപ്പിലൂടെ നൽകുന്നുണ്ട്. ഇത് ഓഫീസിൽ നേരിട്ടുള്ള സന്ദർശനങ്ങൾ ഒഴിവാക്കാനും കടലാസ് രഹിത ബ്യൂറോ എന്ന ലക്ഷ്യം മുന്നോട്ട് കൊണ്ട് പോകുന്നതിനും വേണ്ടിയാണ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്. സിഎസ്‍സി പുതിയ ഡിജിറ്റൽ സേവനങ്ങൾ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും, ഉപഭോക്താക്കളുടെ സമയവും പ്രയത്നവും കുറയ്ക്കുന്നതിനും, സർക്കാർ രേഖകളിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതിന് വേണ്ടിയാണിത്. പുതുതായി ലഭ്യമായ സേവനങ്ങളിൽ തൽക്ഷണ സർട്ടിഫിക്കറ്റ് ലഭ്യമാകാനും വേണ്ടിയുള്ള സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW ഈ സംവിധാനത്തിൽ പങ്കെടുക്കുന്ന സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പള വിശദാംശങ്ങൾ, ശമ്പള കൈമാറ്റം സ്ഥിരീകരണം, കരിയർ പുരോഗതി രേഖകൾ, തൊഴിൽ നില, സാമ്പത്തിക രേഖകൾ തുടങ്ങിയ രേഖകൾ – ബാധകമായ പ്രിന്റിംഗ് ഫീസ് അടച്ച ശേഷം പ്രിന്റ് ചെയ്യാൻ സഹായിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *