Expat Malayali Dies മലപ്പുറം: കുവൈത്ത് പ്രവാസി മലയാളി നാട്ടില്‍ മരിച്ചു. നിലമ്പൂർ നിലമ്പതി സ്വദേശി അനീഷ് വടക്കൻ (39) ആണ് മരിച്ചത്. സംസ്കാരം അംബേദ്കർ കോളനി ശ്മശാനത്തിൽ നടന്നു. യുവാവ് കല കുവൈത്ത് മംഗഫ് സി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. മരണത്തിൽ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW