Posted By ashly Posted On

Expats Liquor Arrest: കുവൈത്തിൽ വാറ്റ് നിർമിച്ച് ലോറിയിൽ കടത്തുന്നതിനിടെ പ്രവാസികള്‍ പിടിയില്‍

Expats Liquor Arrest കുവൈത്ത് സിറ്റി: സബാഹ് അൽ-സേലം പ്രദേശത്തുനിന്ന് 181 ബാരൽ പ്രാദേശികമായി ഉത്പാദിപ്പിച്ച മദ്യവും അനുബന്ധ ഉപകരണങ്ങളും വസ്തുക്കളും പിടിച്ചെടുത്തു. ഉൽപ്പാദനത്തിൽ ഏർപ്പെട്ടിരുന്ന നിരവധി നേപ്പാളി പ്രവാസികളെയും അറസ്റ്റ് ചെയ്തു. മുബാറക് അൽ-കബീർ മുനിസിപ്പാലിറ്റി സംഘം, ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ചാണ് പരിശോധന നടത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW

Comments (0)

Leave a Reply

Your email address will not be published. Required fields are marked *