Cassation; കുവൈറ്റിൽ സർക്കാർ ആശുപത്രിയിൽ നിന്ന് 3.5 ദിനാർ വിലമതിക്കുന്ന ആന്റീഡിപ്രസന്റ് മരുന്ന് മോഷ്ടിച്ചതിന് ഡോക്ടർക്ക് 500 ദിനാർ പിഴ ചുമത്തി കാസേഷൻ കോടതി. മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. മാസ്ക്ക് ധരിച്ചാണ് മോഷണം നടത്താൻ എത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആശുപത്രിയിൽ നടന്ന നിരവധി മോഷണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഈ സംഭവം പുറത്ത് വന്നത്. അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടിയതായി അധികൃതർ അറിയിച്ചു. ചോദ്യം ചെയ്യലിൽ ഇയാൾ മോഷണകുറ്റം സമ്മതിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ തനിക്ക് വിഷാദവും ഉത്കണ്ഠയും ഉണ്ടെന്നും മരുന്നുകൾ മാനസികരോഗികൾക്ക് മാത്രമാണെന്നും പൊലീസിന് മൊഴി നൽകി.
Related Posts
Grand Hypermarket ഷോപ്പിംഗ് പ്രേമികൾക്ക് സന്തോഷവാർത്ത; ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന് രണ്ട് പുതിയ ബ്രാഞ്ചുകൾ
Winter Solstice കുവൈത്തിൽ ഡിസംബർ 21 ന് റജബ് മാസാരംഭം; വിന്റർ സോളിസ്റ്റിസ് ഞായറാഴ്ച്ചയെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ, വർഷത്തിലെ ദൈർഘ്യമേറിയ രാത്രി