British Embassy ;കുവൈറ്റിലെ ബ്രിട്ടീഷ് എംബസി ജാഗ്രത പൊതു ജനങ്ങൾക്ക് നിർദ്ദേശം നൽകി. കുവൈറ്റിനും മേഖലയിലെ മറ്റ് നിരവധി രാജ്യങ്ങൾക്കുമുള്ള യുകെയുടെ വിദേശ, കോമൺവെൽത്ത്, വികസന ഓഫീസ് (എഫ്‌സിഡിഒ) യാത്ര ചെയ്യുന്നവർക്ക് ബ്രിട്ടീഷ് എംബസി നിർദ്ദേശം നൽകി. പ്രാദേശിക, അന്തർദേശീയ വാർത്തകൾ നിരീക്ഷിച്ച് വിവരങ്ങൾ അറിഞ്ഞിരിക്കാനും പ്രാദേശിക അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ അറിയിച്ചിട്ടുണ്ട്. കുവൈറ്റിലേക്കുള്ള യാത്രയ്‌ക്കെതിരെ നിലവിൽ ഒരു മുന്നറിയിപ്പും ഇല്ലെന്ന് എംബസി വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ യാത്രക്കാർ ജാഗ്രത പാലിക്കാനും കൂടുതൽ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ സ്ഥിരമായി നിരീക്ഷിക്കാനും നിർദ്ദേശം നൽകി.