
Expat Malayali Dies in Kuwait: കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു
Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തിരുവല്ല ചാത്തമല സ്വദേശി കുറുപ്പൻപറമ്പിൽ വീട്ടിൽ ബിജു കെ. ജോൺ (53) ആണ് മരിച്ചത്. സ്വകാര്യസ്ഥാപനത്തിൽ ക്രെയിൻ ഓപ്പറേറ്റാറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ അനിത, മക്കൾ: മെൽവിൻ, മേഘ, മെലീന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT
Comments (0)