
Crude Oil Price in Kuwait: കുവൈത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു
Crude Oil Price in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ക്രൂഡ് ഓയിൽ ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ 67 സെന്റ് ഉയർന്ന് ബാരലിന് 74.24 ഡോളറിലെത്തിയതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ബുധനാഴ്ച അറിയിച്ചു. ബ്രെന്റ് ഫ്യൂച്ചേഴ്സ് 3.22 ഡോളർ ഉയർന്ന് 76.45 ഡോളറിലെത്തി. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് 3.07 ഡോളർ ഉയർന്ന് 74.84 ഡോളറിലെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT
Comments (0)