Posted By ashly Posted On

കുവൈത്തില്‍ വേനല്‍ ഉടന്‍ ആരംഭിക്കും, ചൂട് കൂടും, പ്രധാനപ്പെട്ട കാലാവസ്ഥ അറിയിപ്പ്

Summer in Kuwait കുവൈത്ത് സിറ്റി: ജൂലൈ മൂന്ന് മുതൽ രാജ്യത്ത് യഥാർഥ വേനൽ ആരംഭിക്കും. ഈ കാലാവസ്ഥ 13 ദിവസം നീണ്ടുനിൽക്കുമെന്ന് അല്‍ ഉജൈരി സെന്‍റര്‍ പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അന്തരീക്ഷ താപനിലയിൽ വൻ വർധനവിന് കാരണമാകും. ഈ ദിവസങ്ങളിൽ രാജ്യത്ത് കഠിനമായ വരൾച്ചയും ചൂട് കാറ്റും അനുഭവപ്പെടും. അൽ-ഹഖ എന്നാണ് സൗര, ചാന്ദ്ര കലണ്ടറുകളിൽ ഈ സീസൺ അറിയപ്പെടുന്നതെന്നും സെന്‍റർ വിശദീകരിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *