ബിഗ് ടിക്കറ്റ് വിജയി, മൂന്ന് ദിവസം വിളിച്ചു, കോള്‍ എടുത്തില്ല, ഒടുവില്‍ പ്രവാസിയ്ക്ക് മെയില്‍ അയച്ചപ്പോള്‍…

അബുദാബി: ഒടുവിലത്തെ അബുദാബി ബിഗ് ടിക്കറ്റ് ഇ- നറുക്കെടുപ്പ് വിജയികളുടെ പ്രഖ്യാപനത്തില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്. നറുക്കെടുപ്പിൽ പ്രവാസിയായ സജീവ് എടുത്ത ടിക്കറ്റിന് 50,000 ദിർ​ഹം സമ്മാനം ലഭിച്ചിരുന്നു. 275-236701 എന്ന ടിക്കറ്റിനായിരുന്നു…

കുവൈത്തിലെ കെട്ടിടത്തില്‍ തീപിടിത്തം; അഞ്ച് പേര്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് (ഞായറാഴ്ച) പുലര്‍ച്ചെ അല്‍- റെഗ്ഗായി പ്രദേശത്തെ ഒരു കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ…

കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പുതിയ നോട്ടുകള്‍ വിതരണം ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പ്രാദേശിക ബാങ്കുകള്‍ക്ക് പുതിയ നോട്ടുകള്‍ വിതരണം ചെയ്തു. ഈദ് അൽ – അദ്ഹ (വലിയ പെരുന്നാള്‍) അടുക്കുന്നതോടെ ക്ലയന്‍റുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് കുവൈത്ത് സെൻട്രൽ…

കുവൈത്ത്: ജോലിക്കെത്തിയില്ല, പരിശോധനയില്‍ വീട്ടുജോലിക്കാരന്‍ തൊഴുത്തില്‍ തൂങ്ങിമരിച്ച നിലയില്‍

കുവൈത്ത് സിറ്റി: ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൊഴിലാളിയെ തൊഴുത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുരക്ഷാ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, തൊഴിലാളി തലേദിവസം മുതൽ തൊഴുത്തിൽ എത്തിയിരുന്നില്ല. സ്പോണ്‍സറാണ് തൊഴിലാളിയെ…

മേക്കപ്പ് വിനയായി, വിമാനത്താവളത്തില്‍ സ്കാനറില്‍ തിരിച്ചറിയാനായില്ല, പിന്നാലെ ജീവനക്കാര്‍ ചെയ്തത്…

മേക്കപ്പ് കാരണം പൊല്ലാപ്പിലായി യുവതി. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോള്‍ ഫേഷ്യല്‍ റെക്കഗിനിഷന്‍ സ്കാനറില്‍ യുവതിയെ തിരിച്ചറിയാനായില്ല. ഇതോടെ യുവതിയുടെ മുഖത്തെ മേക്കപ്പ് തുടച്ചുനീക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്തംബറില്‍ ചൈനയിലെ ഷാങ്ഹായ്…

കുവൈറ്റിലെ പ്രവാസികളുടെ ശരാശരി പ്രതിമാസ ശമ്പളം എത്ര എന്നറിയാമോ??

രാജ്യത്ത് പ്രവാസികളുടെ ശരാശരി പ്രതിമാസ ശമ്പളത്തിൽ വർധനവ്. 2024 ൽ 0.9 ശതമാനം വർദ്ധിച്ച് 340 ദിനാർ ആയി ഉയർന്നുവെന്ന് മാനവ ശേഷി സമിതി പുറത്തു വിട്ട സ്ഥിതി വിവര കണക്കിൽ…

കുവൈറ്റിൽ ജോലി ചെയ്യാൻ കഴിയാത്തത്ര ചൂട്; ഉച്ചയ്ക്ക് പുറത്തെ തൊഴിൽ നിരോധനം ഏർപ്പെടുത്തി

കുവൈറ്റിൽ പകൽ സമയം പുറത്ത് നിന്ന് ജോലി ചെയ്യാൻ കഴിയാത്ത അത്ര ചൂടിലേക്ക് എത്തി. അതു കൊണ്ട് തന്നെ ഉച്ച വിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. രാവിലെ 11…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy