പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു . കൊടുങ്ങല്ലൂർ പനങ്ങാട് സ്വദേശി പനങ്ങാട്ട് വീട്ടിൽ പ്രേമൻ വേലായുധൻ (56) ആണ് ജഹറ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത് .. ഭാര്യ യശോധ.മൃത ദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. KDDB കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. *കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ* https://chat.whatsapp.com/EeM9kQDbfi48HR9CEHANYT
Related Posts

Expatriate Dies അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ടു; കുവൈത്തിൽ പ്രവാസി മരിച്ചു

Air India Express എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് പിൻവലിക്കൽ; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥനയുമായി ഇന്ത്യൻ പ്രവാസികൾ
