Posted By admin Posted On

Kuwait pravasi കുവൈത്തിൽജോലി സ്ഥലത്ത് വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരണപ്പെട്ടു

കുവൈത്തിൽജോലി സ്ഥലത്ത് വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരണപ്പെട്ടു .കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി തെക്കേവെങ്കടക്കൽ ബാലകൃഷ്ണ പിള്ളയുടെ മകൻ ഉണ്ണികൃഷ്ണപിള്ള [49] ആണ് മരണപ്പെട്ടത് . ബദർ അൽ മുല്ല കമ്പനിയിലെ ജീവനക്കാരനാണ്.
ഭാര്യ: അർച്ചന മകൾ:ഉത്ര. അമ്മ :രാജമ്മ, സഹോദരങ്ങൾ:വിജയൻ, മോഹനൻ, കലാദേവി, തങ്കമണി,

Comments (0)

Leave a Reply

Your email address will not be published. Required fields are marked *