കുവൈത്തിൽ കുഴി ബോംബ് സ്ഫോടനത്തെ തുടർന്ന് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അബ്ദലി മരു പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. പരിക്കേറ്റ മൂന്ന് പേരെയും എയർ ആംബുലൻസ് വഴിയാണ് ജഹ്‌റ – സബാഹ് ആശുപത്രിയിൽ എത്തിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ഇറാഖി അധിനിവേശ കാലത്ത് സ്ഥാപിച്ച കുഴി ബോംബുകളിൽ അബദ്ധത്തിൽ ചവിട്ടിയതിനെ തുടർന്നാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Related Posts
Grand Hypermarket ഷോപ്പിംഗ് പ്രേമികൾക്ക് സന്തോഷവാർത്ത; ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന് രണ്ട് പുതിയ ബ്രാഞ്ചുകൾ
Winter Solstice കുവൈത്തിൽ ഡിസംബർ 21 ന് റജബ് മാസാരംഭം; വിന്റർ സോളിസ്റ്റിസ് ഞായറാഴ്ച്ചയെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ, വർഷത്തിലെ ദൈർഘ്യമേറിയ രാത്രി