Posted By liji Posted On

കുവൈത്തിൽ മലയാളി യുവാവ് മരിച്ചു;മരണം അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരിക്കെ

വണ്ടൂർ (മലപ്പുറം) ∙ അടുത്തയാഴ്ച നാട്ടിൽ വരാനിരുന്ന വാണിയമ്പലം സ്വദേശിയായ യുവാവ് കുവൈത്തിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം കിട്ടി. വാണിയമ്പലം അങ്കപ്പൊയിൽ മഠത്തിൽ റിഷാദ് (29) ആണ് മരിച്ചത്. ജോലി സ്ഥലത്തു നെഞ്ചുവേദനയുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. 2 വർഷം മുൻപാണു വിദേശത്തേക്കു പോയത്. പിതാവ്: അബ്ദു. മാതാവ്: അസ്മാബി. സഹോദരങ്ങൾ: നിസാർ, റിഷാന.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *