Posted By ashly Posted On

കുവൈത്തില്‍ തണുത്ത് വിറയ്ക്കും, കാലാവസ്ഥാ വാര്‍ത്തകള്‍ സംബന്ധിച്ച് മുന്നറിയിപ്പുമായി വിദഗ്ധര്‍

Kuwait Winter കുവൈത്ത് സിറ്റി: രാജ്യത്ത് ഈ വര്‍ഷം ശൈത്യകാലം നേരത്തെ എത്തുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ ബദര്‍ അല്‍ – ഒമൈറ. ഇപ്രാവശ്യം തണുപ്പ് കഠിനമാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ വരള്‍ച്ചയും വടക്കുപറിഞ്ഞാറന്‍ കാറ്റും കാരണം താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *