
water supply disruption; കുവൈറ്റിലെ ചിലയിടങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും
കുവൈറ്റിലെ ചിലയിടങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം കുടിവെള്ള വിതരണ ശൃംഖലയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ വെള്ളിയാഴ്ച രാത്രി 8 മണി മുതൽ 12 മണിക്കൂർ നേരം ജലവിതരണത്തിൽ തടസ്സമുണ്ടാകുമെന്ന് അറിയിച്ചു. ഇതിന്റെ ഫലമായി അൽ-സിദ്ദിഖ്, അൽ-സഹ്‌റ എന്നീ പ്രദേശങ്ങളിലെ താമസക്കാർക്ക് ഈ സമയത്ത് ശുദ്ധജല ദൗർലഭ്യം അനുഭവപ്പെടാൻ സാധ്യതയുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്ത് ആവശ്യമായ മുൻകരുതലുകൾ എടുക്കാനും വെള്ളം സംഭരിച്ച് വെക്കാനും മന്ത്രാലയം ഈ പ്രദേശങ്ങളിലെ താമസക്കാരോട് അഭ്യർത്ഥിച്ചു.
Comments (0)