Kuwait Fire Service കുവൈത്തിൽ വൻ പരിശോധന: അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് അധികൃതർ

ഹവാലി ഗവർണറേറ്റിൽ വൻ പരിശോധന: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾ അടച്ചു.കുവൈറ്റ് ഫയർ സർവീസ്, വൈദ്യുതി മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാന്പവർ, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി, ഫുഡ് ആൻഡ് അഗ്രികൾച്ചർ അതോറിറ്റി എന്നിവയുമായി സഹകരിച്ച് ചൊവ്വാഴ്ച വൈകുന്നേരം ഹവാലി ഗവർണറേറ്റിൽ പരിശോധനാ ക്യാമ്പെയ്ൻ നടത്തി.സുരക്ഷയും അഗ്നിരോധന മാനദണ്ഡങ്ങളും പാലിക്കാത്ത കെട്ടിടങ്ങളും സ്ഥാപനങ്ങളും കണ്ടെത്തുന്നതിനായി ഈ ക്യാമ്പെയ്ൻ ആരംഭിക്കുകയായിരുന്നു. പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. മാനദണ്ഡങ്ങൾ പാലിക്കാത്ത ചില സ്ഥാപനങ്ങൾ ഭരണപരമായി അടച്ചുപൂട്ടുകയും ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group