ഫിഷ് മാർക്കറ്റിൽ തൊഴിലാളിക്ക് അപകടം; ഫഹാഹീൽ ഫയർ സ്റ്റേഷൻ ടീമിന്റെ സമയോചിത ഇടപെടൽകുവൈറ്റ് സിറ്റി ഫഹാഹീൽ ഫയർ സ്റ്റേഷൻ ടീം ബുധനാഴ്ച രാവിലെ ഫിഷ് മാർക്കറ്റിൽ ഉണ്ടായ അപകടത്തിൽ സമയോജിതമായി ഇടപെട്ട് ഫഹാഹീൽ ഫയർ സ്റ്റേഷൻ ടീം അംഗങ്ങൾ. ഐസ് ക്രഷറിൽ ജോലിചെയ്തിരുന്ന തൊഴിലാളിയുടെ കൈ മിഷീനിൽ കുടുങ്ങുകയായിരുന്നു.എന്നാൽ, ഫഹാഹീൽ ഫയർ സ്റ്റേഷൻ ടീം അംഗങ്ങൾ അടിയന്തരമായി സ്ഥലത്തെത്തി തൊഴിലാളിയെ രക്ഷിക്കുകയായിരുന്നു.
അഗ്നിശമന സേന അപകടസ്ഥലം നിയന്ത്രണ വിധേയമാക്കുകയും പരിക്കേറ്റ തൊഴിലാളിയ്ക്ക് വെെദ്യ സഹായം നൽകുന്നതിന് സഹായിക്കുകയും ചെയ്തു.