
live streaming; കുവൈത്ത് ടി വി യിൽ കഴിഞ്ഞ ദിവസം രാവിലെ തത്സമയ സംപ്രേക്ഷണത്തിനിടയിൽ ഡെലിവറി ജീവനക്കാരനെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ഉത്തര വാദികൾ ആയവർക്കെതിരെ വാർത്ത വിതരണ മന്ത്രാലയം അന്വേഷണം…

ഈ മാസം 28ന് കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ തോരാത്ത കണ്ണീർക്കടലിന് കാരണമായ മെറിൻ ജോയിയുടെ കൊലപാതകത്തിന് അഞ്ച് വർഷം തികയുകയാണ്. ഓർമകളിൽ തീരാനോവായി മാറിയ ആ ക്രൂരകൃത്യം നടത്തിയത് മെറിന്റെ…

: ഈ വേനൽക്കാലത്ത് ഒരു ഇന്ത്യൻ പാസ്‌പോർട്ട് ഉടമയായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യൻ യാത്രക്കാർക്ക് വിസയില്ലാതെ 58 സ്ഥലങ്ങൾ വരെ സന്ദർശിക്കാം. ഏഷ്യ, ആഫ്രിക്ക, കരീബിയൻ, പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിലാണ്…

Open Signal ദിവസേന സിഗ്നല്‍ ഇല്ല, നെറ്റ്വര്‍ക്ക് ഇല്ല, നെറ്റ് വേഗത കുറവാണ് തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ, നെറ്റ്വര്‍ക്കിന്‍റെ സിഗ്നല്‍ എവിടെയാണ് പോകുന്നതെന്ന് പരിശോധിക്കാന്‍ ഓപ്പണ്‍ സിഗ്നല്‍ ആപ്പിലൂടെ പരിശോധിക്കാം. ഈ…

Kuwait Saudi Border Smuggling Minor കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നാല് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സാല്‍മി അതിര്‍ത്തി ക്രോസിങ്ങില്‍ വെച്ച് പിടികൂടി. സൗദി അറേബ്യയിലെ റാഖി അതിർത്തി…

GCC Unified Tourist Visa ദുബായ്: ഒറ്റ വിസയില്‍ ഗള്‍ഫിലെ ആറ് രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങാം. സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് ഗൾഫ് രാജ്യങ്ങളില്‍ ഒറ്റ വിസയിൽ…

Online Scam Kuwait കുവൈത്ത് സിറ്റി: ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി പ്രവാസി. കുവൈത്തിലെ ജഹ്‌റ പ്രദേശത്താണ് സംഭവം. വ്യാജമായ പേയ്‌മെന്റ് ലിങ്ക് ആക്‌സസ് ചെയ്‌തതിനെ തുടർന്ന് പ്രവാസിയുടെ മുഴുവൻ ബാങ്ക് ബാലൻസും നഷ്ടപ്പെട്ടു.…

Bullets Smuggler Kuwait കുവൈത്ത് സിറ്റി: വിമാനത്തില്‍ കയറുന്നതിനിടെ നടത്തിയ പരിശോധനയില്‍ ദമ്പതികളുടെ ലഗേജില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4…

കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റുകൾ പങ്കുവെച്ചതിന് കുവൈത്ത് പൗരൻ അറസ്റ്റിൽ. സാമൂഹിക ഘടനയെ അപമാനിക്കുന്നതും ഭിന്നിപ്പിക്കുന്നതുമായ ഭാഷ അടങ്ങിയ ട്വീറ്റ് പ്രചരിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ…