പ്രവാസി മലയാളി കുവൈത്തിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. മലപ്പുറം തവനൂർ തട്ടാംപടി സ്വദേശി കിഴക്കേക്കര ജയനെ (43) ആണ് കുവൈത്ത് മെഹ്ബൂലയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മറാഫി അൽഗസീർ കമ്പനി ജീവനക്കാരനായിരുന്നു. ചിന്നപ്പുവിന്റെയും സൗമിനിയുടെയും മകനാണ്. ഭാര്യ. സൗമ്യ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy