independence day photo frame app ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം, 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് ഇന്ത്യ. 1947 ഓഗസ്റ്റ് 15ന് നമ്മുടെ ധീരരായ സ്വാതന്ത്ര്യസമര സേനാനികൾ നേടിത്തന്ന സ്വാതന്ത്ര്യം ഓരോ ഇന്ത്യക്കാരന്റെയും ദേശസ്നേഹവും കടമയും ഓർമിപ്പിക്കുന്നു. ഈ അഭിമാന നിമിഷം പ്രിയപ്പെട്ടവരുമായി പങ്കിടാം. വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ കൈമാറാം. പ്രിയപ്പെട്ടവർക്ക് ആശംസകൾ നേർന്നും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയും സന്തോഷം പങ്കുവെച്ചും ഈ ദിനം കൂടുതല്‍ മനോഹരമാക്കാം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആകർഷകമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അതിനായി സഹായിക്കുന്ന ഒരു മികച്ച ആപ്ലിക്കേഷന്‍ പരിചയപ്പെടാം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq ‘ഇൻഡിപെൻഡൻസ് ഡേ ഫോട്ടോ ഫ്രെയിം’. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങൾക്ക് സ്വാതന്ത്ര്യദിനത്തിന്റെ ഭംഗി നൽകാം. ഈ ആപ്ലിക്കേഷന്റെ പ്രധാന സവിശേഷതകൾ നോക്കാം- സൗജന്യ ഫ്രെയിമുകൾ: എച്ച്ഡി നിലവാരത്തിലുള്ള ഫോട്ടോ ഫ്രെയിമുകളും ബാക്ക്ഗ്രൗണ്ടുകളും, വിവിധതരം ഫ്രെയിമുകൾ: ഇന്ത്യൻ സംസ്കാരം, പാരമ്പര്യം, ദേശീയ ചിഹ്നങ്ങൾ, മൃഗങ്ങൾ, ത്രിവർണ്ണ പതാക, ചരിത്രപരമായ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്ന വിവിധ തരം ഫ്രെയിമുകൾ, ഇഷ്ടാനുസൃതമാക്കാം: മുൻകൂട്ടി തയ്യാറാക്കിയ ഫ്രെയിമുകൾ കൂടാതെ, ഇഷ്ടാനുസരണം ഫ്രെയിമുകൾ നിർമിക്കാനുള്ള സൗകര്യം, ഈ ആപ്ലിക്കേഷൻ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്ലേസ്റ്റോറിലും ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഈ സ്വാതന്ത്ര്യദിനത്തിൽ പ്രിയപ്പെട്ടവർക്ക് ഈ ആപ്പ് ഉപയോഗിച്ച് മനോഹരമായ ആശംസകൾ അയയ്ക്കാം. ‘ഇൻഡിപെൻഡൻസ് ഡേ ഫോട്ടോ ഫ്രെയിം’ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ
ANDROID https://play.google.com/store/apps/details?id=com.appwallet.independenceday
I PHONE https://apps.apple.com/us/app/independence-day-photo-frames/id1475459344