Online Service Down കുവൈത്ത് സിറ്റി: പിഎസിഐ വെബ്‌സൈറ്റ്, സഹേൽ ആപ്പ് സേവനങ്ങൾ താത്ക്കാലികമായി തടസപ്പെടുമെന്ന് മുന്നറിയിപ്പ്. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെയ്ക്കുന്നത്. ഓഗസ്റ്റ് 20 ബുധനാഴ്ച്ച മുതൽ ഓഗസ്റ്റ് 22 വെള്ളിയാഴ്ച്ച വരെയാണ് സേവനങ്ങൾ തടസപ്പെടുക. ഉപഭോക്താക്കൾ ഇതിനനുസരിച്ച് കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
Related Posts
Visa Procedures ഇനി നടപടിക്രമങ്ങൾ കൂടുതൽ ശക്തം; ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ പരിശോധന കർശനമാക്കി ഈ രാജ്യം