Filipinos Arrest റിയാദ്: മോഷണമുതലുകളുമായി 5 ഫിലിപ്പൈനികൾ റയാദിൽ അറസ്റ്റിൽ. വീടുകുത്തിത്തുറന്ന് മോഷണം നടത്തിയവരാണ് അറസ്റ്റിലായത്. ക്രിസ്റ്റൽ മെത്ത് എന്ന ലഹരി വസ്തുവും ഇവരിൽ നിന്നും പിടിച്ചെടുത്തു. പ്രതികൾക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Related Posts

Flight Ticket Rate പ്രവാസി മലയാളികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത; നാട്ടിലെത്താനൊരുങ്ങുന്നവർക്ക് കിടിലൻ ഓഫർ പ്രഖ്യാപിച്ച് ഈ വിമാന കമ്പനി

ഗള്‍ഫില്‍ എത്തിയത് മൂന്ന് മാസം മുന്‍പ്; മരുഭൂമിയില്‍ ആരും തിരിച്ചറിയാനാകാതെ അഴുകിയ നിലയില്‍ ഇന്ത്യക്കാരന്റെ മൃതദേഹം
