കുവൈറ്റ് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഹിജ്‌റ 1447-ൽ, സെപ്റ്റംബർ 4 വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങൾക്കും, സർക്കാർ ഏജൻസികൾക്കും, പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. സിഎസ്‌സി അതിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.