Kuwait news കുവൈത്തിൽ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

കോഴിക്കോട് ബാലുശ്ശേരി ഉള്ളിയേരി ഉള്ളൂർ സ്വദേശി വാരിക്കോളി അൻവർ (37) കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു. കുവൈത്തിൽ ഗ്രോസറി ജോലിക്കാരനായിരുന്നു . മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ KMCC യുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy