കുവൈത്തിൽ പ്രവാസിയുമായി ബന്ധമുള്ള മദ്യസംഭരണശാലയിൽ റെയ്ഡ്

Raid in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് നിരവധി പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യദുരന്തത്തിന് പിന്നാലെ, മദ്യസംഭരണശാലയില്‍ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടറേറ്റ് വെയര്‍ഹൗസില്‍ റെയ്ഡ് നടത്തി. അൽ-റായിയിലെ പ്രധാന വെയർഹൗസിലാണ് റെയ്ഡ് നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ലഹരിപാനീയങ്ങളുടെ നിർമാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരുന്ന ക്രിമിനൽ ശൃംഖലയെ അറസ്റ്റ് ചെയ്തിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/H0Wyg8v2OaABJyfmdjecIo

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy