
Malayali Expat Death Kuwait: നാട്ടിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രം; മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു
Malayali Expat Death Kuwait കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു. പാലക്കാട് കടമ്പഴിപുറം സ്വദേശി ആമ്പലൂര്‍ കുളം വീട്ടില്‍ രാഹുല്‍ (26) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. നാളെ നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ജലീബ് ശുവൈഖില്‍ റെസ്‌റ്റോറന്റ് ജീവനക്കാരനും ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമാണ് രാഹുല്‍. പിതാവ് മോഹനന്‍, മാതാവ് രമണി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe
Comments (0)