Posted By shehina Posted On

kuwait airport; കുവൈറ്റ് വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ട് നൽകി ജീവനക്കാരൻ

kuwait airport; കുവൈറ്റിൽ വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ട് നൽകി ജീവനക്കാരൻ. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ യാത്രക്കാരുടെ പ്രവേശന, എക്സിറ്റ് രേഖകൾ വ്യാജമായി നിർമ്മിച്ച സംഭവത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളവത്തിലെ പാസ്‌പോർട്ട് വകുപ്പിലെ ഒരു ജീവനക്കാരനെ കുറ്റവിമുക്തനാക്കിയ ക്രിമിനൽ കോടതി വിധി അപ്പീൽ കോടതി ശരിവച്ചു. ജീവനക്കാരന്റേതിന് സമാനമായ പാസ്‌പോർട്ട് ഉപയോഗിച്ച് ഒരു പിടികിട്ടാപ്പുള്ളി രക്ഷപ്പെട്ടതാണ് ഈ കുറ്റങ്ങൾക്ക് കാരണമായത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ  https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe  എന്നാൽ, ഒളിച്ചോടിയ ആളെയും അയാളുടെ രൂപസാദൃശ്യമുള്ള വ്യക്തിയേയും നാല് വർഷം കഠിനതടവിന് ശിക്ഷിച്ചതും വിധിയിൽ പറയുന്നു. ശിക്ഷാവിധി പൂർത്തിയാക്കിയ ശേഷം അവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *