Question paper leak; പരീക്ഷ പേപ്പര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോര്‍ത്തി, കുവൈത്തില്‍ അധ്യാപികയ്ക്ക് കടുത്ത ശിക്ഷ

Question paper leak; സോഷ്യൽ മീഡിയ വഴി പരീക്ഷ ചോദ്യപേപ്പറുകൾ ചോർത്തിയ അധ്യാപികയുൾപ്പടെയുള്ള മൂന്ന് പേർക്ക് കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷത്തേക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രഹസ്യ പ്രിന്റിംഗ് പ്രസിന്റെ മുൻ മേധാവിയും ഒരു വനിതാ ജീവനക്കാരി, അധ്യാപിക എന്നിവരാണഅ പ്രതികൾ. ക്ൃത്യമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്.
സംഭവത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള ഇടനിലക്കാർ വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ചോർന്ന പരീക്ഷപേപ്പറുകൾ വ്യത്യസ്ത വിലയ്ക്ക് വിൽക്കുന്നതിൽ പങ്കുണ്ടെന്ന് കണ്ടെത്തി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy