Kuwait Oil Price കുവൈത്ത് സിറ്റി: രാജ്യത്ത് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വില പ്രകാരം, ആഴ്ചയിലെ ആദ്യദിനമായ തിങ്കളാഴ്ചത്തെ (ജൂണ്‍ 2) വ്യാപാരത്തിൽ ബാരലിന് 64.56 ഡോളറായിരുന്ന എണ്ണവില ചൊവ്വാഴ്ച ബാരലിന് 37 സെന്‍റ് ഉയർന്ന് 64.93 ഡോളറിലെത്തി. ആഗോള വിപണികളിൽ, ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 23 സെന്‍റ് കുറഞ്ഞ് 65.40 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 25 സെന്റ് കുറഞ്ഞ് 63.16 ഡോളറിലെത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW