Posted By ashly Posted On

Kuwaiti oil price: കുവൈത്തില്‍ എണ്ണ വിലയില്‍ മാറ്റം; പുതിയ നിരക്ക് അറിയാം

Kuwaiti oil price: കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ കണക്കനുസരിച്ച്, ചൊവ്വാഴ്ച എണ്ണയുടെ വില ബാരലിന് 6.98 ഡോളർ കുറഞ്ഞ് 69.34 ഡോളറായി. കഴിഞ്ഞ ദിവസത്തെ 76.32 ഡോളറിൽ നിന്ന് ഇത് കുറഞ്ഞു.
ആഗോളതലത്തിൽ എണ്ണ വിപണികളിലും കാര്യമായ നഷ്ടം നേരിട്ടു. ബ്രെന്‍റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 4.34 ഡോളർ കുറഞ്ഞ് 67.14 ഡോളറിൽ ക്ലോസ് ചെയ്തു. അതേസമയം, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയിൽ 4.14 ഡോളർ കുറഞ്ഞ് 64.37 ഡോളറിൽ അവസാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *