Posted By admin Posted On

Sahel app download ട്രാഫിക് മേഖലയിൽ കൂടുതൽ സേവനങ്ങളുമായി സഹേൽ ആപ്പ്

Sahel app download സഹേൽ ആപ്പ് വഴി കമ്പനികൾക്കുള്ള ട്രാഫിക് സിഗ്നേച്ചർ അപ്പോയിന്റ്മെന്റ് ബുക്കിംഗ് ജൂലൈ 6 മുതൽ ലഭ്യമാക്കി . കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT കുവൈത്ത്, ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പ്രതിനിധീകരിക്കുന്ന ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടറിന്റെ സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായും താമസക്കാർക്ക് ഇടപാടുകൾ സുഗമമാക്കുന്നതിന്നത് ലക്‌ഷ്യം വെച്ച് കൊണ്ടാണ് പുതിയ നീക്കം, ഇനിപ്പറയുന്ന വകുപ്പുകളാണ് പ്രഖ്യാപനം നടത്തിയിട്ടുള്ളത് :
താഴെപ്പറയുന്ന ഇടപാടുകൾക്കായി സഹേൽ ആപ്പ് വഴി കമ്പനി ട്രാഫിക് സിഗ്നേച്ചർ അംഗീകാരങ്ങൾക്കുള്ള അപ്പോയിന്റ്മെന്റ് ബുക്കിംഗ്:
(ആദ്യ തവണ ഇഷ്യുചെയ്യുന്നത് First-time issuance – പുതുക്കുന്നതിന് Renewal – നഷ്ടപ്പെട്ടവക്ക് പകരം നൽകുന്നതിന് Replacement for lost – നാശനഷ്ടങ്ങൾ സംഭവിച്ച രേഖകൾക്ക് പകരം വേണ്ടത് Replacement for damaged documents)
ഈ സേവനങ്ങൾ ക്യാപിറ്റൽ ഗവർണറേറ്റ് ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് സർവീസസ്, മെയിന്റനൻസ് വകുപ്പ് വഴി ലഭ്യമാകും.
അഹമ്മദി, ജഹ്‌റ ഗവർണറേറ്റുകളിലെ ട്രാഫിക് ലൈസൻസിംഗ് വകുപ്പുകൾ വഴിയാണ് പ്രോസസ്സ് ചെയ്യുക.
2025 ജൂലൈ 6 ഞായറാഴ്ച മുതൽ ഇവ പ്രാബല്യത്തിൽ വരും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *