Expat Woman Accident Death കുവൈത്ത് സിറ്റി: വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി വനിത മൂന്ന് ദിവസത്തിന് ശേഷം മരിച്ചു. ജഹ്‌റ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. അപകടത്തില്‍ പ്രവാസി വനിതയ്ക്ക് ഗുരുതരമാ പരിക്കേറ്റിരുന്നു. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ജഹ്‌റ ആശുപത്രിയിൽ നിന്ന് സ്ത്രീയുടെ മരണം സ്ഥിരീകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് അറിയിപ്പ് ലഭിച്ചു. സ്ത്രീയെ വാഹനമിടിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT