
നാട്ടില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി
Kuwait Airways Delayed നെടുമ്പാശേരി: നാട്ടില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് കുവൈത്ത് എയർവേയ്സ് വിമാനം വൈകി. ഇന്നലെ രാവിലെ 8.05ന് കൊച്ചിയിൽ നിന്ന് പോകേണ്ട വിമാനമാണ് വൈകിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം രാവിലെ ഏഴരയ്ക്ക് കുവൈത്തിൽ നിന്നെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. തകരാർ പരിഹരിച്ച് ഉച്ചയ്ക്ക് 3.35ന് വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT
Comments (0)