വേനലിന് വിട; കുവൈത്തിലെ ചൂടിന് ഇടവേള നൽകി സുഹൈൽ നക്ഷത്രം

Summer Heat in Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ വേനല്‍ക്കാല ചൂടിന് ഇടവേള നല്‍കി സുഹൈല്‍ സ്റ്റാര്‍. അൽ-അജൈരി സയന്‍റിഫിക് സെന്‍റർ പ്രകാരം, ഒക്ടോബർ 14 വരെ 52 ദിവസത്തേക്ക് കുവൈത്ത് സുഹൈൽ സീസണിനെ സ്വാഗതം ചെയ്യും. തണുത്ത കാലാവസ്ഥയും കുറഞ്ഞ താപനിലയും രാജ്യത്തേക്ക് കൊണ്ടുവരും. കുലൈബിൻ സീസൺ അവസാനിക്കുമ്പോൾ മഴയും ഈര്‍പ്പത്തോടു കൂടിയുള്ള കാലാവസ്ഥ പ്രതീക്ഷിക്കാം. തെക്കുകിഴക്കൻ കാറ്റ് വേനൽക്കാലത്തെ ചൂട് കുറയ്ക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/BkBY5tKlpgmJjdGcbt0ucY പ്രത്യേകിച്ച് തീരത്ത്. പ്രഭാതത്തിലെ മഞ്ഞ്, നീണ്ട നിഴലുകൾ, ഇലപൊഴിയും സസ്യങ്ങൾ എന്നിവ സീസണിനെ അടയാളപ്പെടുത്തും. പകൽ കുറയുകയും രാത്രികൾ നീളുകയും ചെയ്യുന്നതിനാൽ സെപ്തംബർ നാല് മുതൽ കുവൈത്തിന്‍റെ ആകാശത്ത് സുഹൈൽ നക്ഷത്രം ദൃശ്യമാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group