കോളടിച്ചേ… കുവൈത്ത് ദിനാറിന്‍റെ ഈ വർഷത്തെ ഏറ്റവും ഉയർന്ന വിനിമയ നിരക്കുകളിലൊന്ന്

Kuwaiti Dinar കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ കുവൈത്തില്‍ വീണ്ടും കനത്ത ഇടിവ് രേഖപ്പെടുത്തി. ഇതേതുടര്‍ന്ന്, കുവൈത്ത് ദിനാർ പരമാവധി വിനിമയനിരക്കിലെത്തി. ഇന്ന് കുവൈത്തിലെ മിക്ക എക്സ്ചേഞ്ച് കമ്പനികളും ഒരു കുവൈത്ത് ദിനാറിനെതിരെ 287 ഇന്ത്യൻ രൂപ നിരക്കിലാണ് പണമിടപാട് നടത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/C5Alp6JBjWW1wi7No2TQWN ഈ വർഷത്തെ ഏറ്റവും ഉയർന്ന വിനിമയ നിരക്കുകളിലൊന്നാണ് ഇതെന്നും മുൻ ദിവസങ്ങളിലും ദിനാർ രൂപയ്ക്കെതിരെ ശക്തമായ നില നിലനിർത്തിയതായും വിദഗ്ദർ നിരീക്ഷിക്കുന്നു. അമേരിക്കൻ തീരുവയെ തുടർന്നാണ് രൂപയുടെ മൂല്യം റെക്കാർഡ് തകർച്ച നേരിടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group