സൗദി അപകടത്തില്‍ മരിച്ച യുഎഇ പ്രവാസിയുടെ മകന്‍ മൃതദേഹം തിരിച്ചറിയാന്‍ ഡിഎൻഎ സാമ്പിളുകൾ നൽകാനെത്തി

Saudi bus crash സൗദി അറേബ്യയിൽ തിങ്കളാഴ്ചയുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മരിച്ച അബുദാബിയിലെ ഇന്ത്യൻ പ്രവാസിയായ അബ്ദുൽ ഗനി ശിരഹട്ടിയുടെ മകൻ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാമ്പിളുകൾ നൽകാൻ മദീനയിലെത്തി.…

കുവൈത്തിലെ കൊലപാതകശ്രമക്കേസ്: ക്രിമിനൽ കോടതി വിധി റദ്ദാക്കി അപ്പീൽ കോടതി

Kuwait Court കുവൈത്ത് സിറ്റി: കൊലപാതക ശ്രമം, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തി 11 പേർ ഉൾപ്പെട്ട കൊലപാതകശ്രമക്കേസിൽ ക്രിമിനൽ കോടതി പുറപ്പെടുവിച്ച വിധി അപ്പീൽ കോടതി റദ്ദാക്കി. കീഴ്ക്കോടതി നാല്…

വൈഷ്ണവിനെ രക്ഷിക്കാന്‍ ശ്രമിച്ചോ? ‘തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നു’; തുറന്നുപറഞ്ഞ് ദുബായിലെ റെസ്റ്റോറന്‍റ് ജീവനക്കാര്‍

Vaishnav Death ദുബായ്: ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച വൈഷ്ണവ് കൃഷ്ണകുമാർ (18) എന്ന ഇന്ത്യൻ വിദ്യാർഥിയുടെ വിയോഗത്തിനു പിന്നാലെ, വിദ്യാർഥിയുടെ താമസകേന്ദ്രത്തിലെ റെസ്റ്റോറന്റ് ജീവനക്കാർക്കെതിരെ തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നു. ജീവനക്കാർ തങ്ങളെ…

സ്യൂട്കേസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നിരോധിത പുകയില; പിടിച്ചെടുത്തത് കുവൈത്തിലെത്തിയ ഇന്ത്യന്‍ യാത്രക്കാരനില്‍ നിന്ന്

Tobacco Kuwait Airport കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 വഴി രാജ്യത്തേക്ക് പ്രവേശിച്ച യാത്രക്കാരനിൽ നിന്ന് വൻതോതിലുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. 16…

നീലക്കടലായി യുഎഇയിലെ ഷെയ്ഖ് സായിദ് റോഡ്; ആവേശമായി ദുബായ് റണ്‍

Dubai Run 2025 ദുബായ്: എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓട്ടക്കാർ ഇന്ന് രാവിലെ ഷെയ്ഖ് സായിദ് റോഡിൽ ഒത്തുചേർന്നു. ദുബായ് റൺ (Dubai Run) രാവിലെ 6.30-നാണ് ആരംഭിച്ചത്. ദുബായ്…

യുഎഇ: കഞ്ചാവ് കൈവശംവെച്ചു, അറബ് പൗരന് ജീവപര്യന്തം തടവ്

Man marijuana arrest ദുബായ് ക്രിമിനൽ കോടതി, മയക്കുമരുന്ന് (കഞ്ചാവ് ഉൾപ്പെടെ) കടത്തുകയും ഉപയോഗിക്കുകയും ചെയ്ത കേസിൽ അറബ് പൗരന് ജീവിപര്യന്തം തടവിന് ശിക്ഷ വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ…
kuwait salary

തൊഴിലാളികളുടെ വേതനം സംബന്ധിച്ച പുതിയ തീരുമാനം; കുവൈത്തിനെ പ്രശംസിച്ച് ഐഎല്‍ഒ

Kuwait Workers Salary കുവൈത്ത് സിറ്റി: കുവൈത്തിൽ എല്ലാ മേഖലകളിലെയും തൊഴിലാളികളുടെ വേതന കൈമാറ്റം ഉറപ്പാക്കാൻ രാജ്യം സ്വീകരിച്ചിട്ടുള്ള നടപടികളെ അന്താരാഷ്‌ട്ര തൊഴിലാളി സംഘടന (ILO) പ്രശംസിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ…

യാത്രക്കാര്‍ക്ക് ‘സര്‍പ്രൈസ്’ ഒരുക്കി അബുദാബി വിമാനത്താവളം

Abu Dhabi Airport അബുദാബി: സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എത്തുന്ന അന്താരാഷ്‌ട്ര യാ​ത്ര​ക്കാർക്ക് 10 ജി.ബി. ഡാറ്റ സൗജന്യമായി ലഭിക്കുന്ന സിം കാർഡ് സൗജന്യമായി നൽ​കും. വിമാനത്താവള അധികൃതരും പ്രമുഖ ടെലികോം…

കുവൈത്തില്‍ വിദേശവനിതയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം?

Saudi Woman Dies in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ മഹ്ബൂല ഏരിയയിൽ സൗദി വനിതയുടെ മൃതദേഹം കണ്ടെത്തി. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരത്തിൽ രക്തക്കറ ഉണ്ടായിരുന്നതായും സംഭവസ്ഥലത്തെ ഫോറൻസിക്…

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ തുടങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം; ലഭിക്കുക കൈനിറയെ സമ്മാനങ്ങള്‍

Dubai Shopping Festival ദുബായ്: മേഖലയിലെ ഏറ്റവും വലിയ ഷോപ്പിങ് മഹോത്സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൻ്റെ (ഡി.എസ്.എഫ്.) 31-ാമത് എഡിഷൻ ഡിസംബർ 5-ന് ആരംഭിക്കും. ദുബായ് ടൂറിസം വകുപ്പിൻ്റെ ഭാഗമായ ദുബായ്…