
Expat Woman Accident Death കുവൈത്ത് സിറ്റി: വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി വനിത മൂന്ന് ദിവസത്തിന് ശേഷം മരിച്ചു. ജഹ്‌റ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. അപകടത്തില്‍ പ്രവാസി വനിതയ്ക്ക് ഗുരുതരമാ പരിക്കേറ്റിരുന്നു.…

Drunken Asian Expat കുവൈത്ത് സിറ്റി: തദ്ദേശീയമായി ഉണ്ടാക്കുന്ന മദ്യം കഴിച്ചതിനെത്തുടർന്ന് അൽ വാഹ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ രണ്ട് പ്രവാസികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. മദ്യപിച്ചിരുന്ന ഇവര്‍ നിൽക്കാനോ നടക്കാനോ…

Extreme Heat Kuwait കുവൈത്ത് സിറ്റി: കടുത്ത ചൂട് വരുന്നതിനാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത്. കുവൈത്തിൽ ജൂലൈ 16ന് ആരംഭിക്കുന്ന ഉഷ്ണതരംഗ സീസണോടനുബന്ധിച്ച് സൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അറബ് യൂണിയൻ…

Money Fraud കുവൈത്ത് സിറ്റി: ഒട്ടക കച്ചവത്തിന്‍റെ പേരിൽ പ്രവാസിയിൽ നിന്ന് തട്ടിയെടുത്തത് 2,400 ദിനാർ. സംഭവത്തിൽ രണ്ട് ബിദൂണുകൾക്കെതിരെ ജഹ്‌റ ക്രിമിനൽ അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കബളിപ്പിക്കൽ, സാമ്പത്തിക…

Malayali Woman Death Sharjah കൊല്ലം: ഷാര്‍ജ അല്‍ നഹ്ദയില്‍ മലയാളി യുവതിയെയും ഒന്നര വയസുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊല്ലം കേരളപുരം സ്വദേശി…

Summer Car Fire Kuwait കുവൈത്ത് സിറ്റി: കടുത്ത വേനൽച്ചൂടിൽ വാഹനങ്ങൾക്ക് തീപിടിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് എല്ലാ പൗരന്മാരും താമസക്കാരും തങ്ങളുടെ കാർ എഞ്ചിനുകളിലും ഇലക്ട്രിക്കൽ സംവിധാനങ്ങളിലും പതിവായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന്…

New App Easy Complaint Filing കുവൈത്ത് സിറ്റി: പരാതി സമർപ്പണ പ്രക്രിയയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഒരു പുതിയ ഇലക്ട്രോണിക് ആപ്ലിക്കേഷൻ പുറത്തിറക്കിയതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. സേവനങ്ങൾ സുഗമമാക്കുക, പൊതുജനങ്ങളുമായുള്ള…

Road Closure Kuwait കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണികള്‍ക്കായി പ്രധാന റോഡ് അടച്ചു. സാൽമിയ മേഖലയിലെ അൽ-മുഗീറ ബിൻ ഷുഅബ സ്ട്രീറ്റിൽ നിന്ന് ജഹ്‌റയിലേക്കുള്ള ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ…

Kuwait Winter കുവൈത്ത് സിറ്റി: രാജ്യത്ത് ഈ വര്‍ഷം ശൈത്യകാലം നേരത്തെ എത്തുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ ബദര്‍ അല്‍ – ഒമൈറ. ഇപ്രാവശ്യം തണുപ്പ് കഠിനമാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ വരള്‍ച്ചയും വടക്കുപറിഞ്ഞാറന്‍…