കുവൈത്ത് കാലാവസ്ഥ: ഉഷ്ണതരംഗം തുടരുന്നു, പകൽ താപനില 50°C ആയി ഉയർന്നു

Kuwait Weather കുവൈത്ത് സിറ്റി: രാജ്യത്ത് ഉഷ്ണതരംഗം തുടരുന്നു. പകൽ സമയത്ത് വളരെ ചൂടുള്ള കാലാവസ്ഥയും വരാനിരിക്കുന്ന വാരാന്ത്യത്തിൽ രാത്രിയിൽ ചൂടുള്ള കാലാവസ്ഥയും പ്രവചിച്ചിട്ടുണ്ട്. ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനം ഈ…

പെട്ടി തുറന്നപ്പോള്‍ കുപ്പി ഒപ്പം മയക്കുമരുന്നും, കൈയോടെ പിടികൂടി കുവൈത്ത് വിമാനത്താവള അധികൃതര്‍

Smuggle Narcotics Kuwait കുവൈത്ത് സിറ്റി: മയക്കുമരുന്നുകളും നിരോധിത വസ്തുക്കളും പിടിച്ചെടുത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ. ഔദ്യോഗിക സ്രോതസുകൾ പ്രകാരം, വിവിധതരം ലഹരിപാനീയങ്ങൾ, മരിജുവാന, ഹാലുസിനോജെനിക് ഗുളികകൾ, മറ്റ്…

പ്രാദേശികമായി വളർത്തുന്ന ചെമ്മീൻ ആദ്യമായി കുവൈത്ത് വിപണികളിലെത്തി

Locally Farmed Shrimp Kuwaiti markets കുവൈത്ത് സിറ്റി: തുടർച്ചയായ നാലാം വർഷവും പ്രാദേശികമായി വളർത്തിയ ചെമ്മീൻ ഉൽപ്പാദിപ്പിക്കുന്നതിലും വിപണനം ചെയ്യുന്നതിലും വിജയം കൈവരിച്ച് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച്…

സഹേൽ ആപ്പ് വഴി പുതുതായി ആരംഭിച്ചത് അഞ്ച് പുതിയ ഇ-സേവനങ്ങൾ

Sahel App കുവൈത്ത് സിറ്റി: സഹേൽ ആപ്പ് വഴി സാമൂഹിക അലവൻസുകൾക്കായി സി‌എസ്‌സി അഞ്ച് പുതിയ ഇ-സേവനങ്ങൾ ആരംഭിച്ചു. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും പേപ്പർ രഹിത ഭരണത്തിലേക്ക് നീങ്ങുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സഹേല്‍…

കുവൈത്ത് വിശ്വസിച്ച് കൂടെ നിര്‍ത്തി, സ്ഥാപനത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും ഏല്‍പ്പിച്ചു, വന്‍തുക തട്ടിയെടുത്ത് ജീവനക്കാരന്‍ മുങ്ങി

Money Theft Kuwait കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഓഫീസിൽ നിന്ന് ജീവനക്കാരന്‍ വന്‍തുക തട്ടിയെടുത്തതായി പരാതി. 7,500 ദിനാർ തട്ടിയെടുത്ത് ജീവനക്കാരൻ നാട്ടിലേക്ക് കടന്നുകളഞ്ഞതായി ഓഫീസ് ഉടമ ജഹ്‌റ…

കുവൈത്ത്: ടിവിയില്‍ ലൈവ് ചര്‍ച്ചയ്ക്കിടെ ക്യാമറയ്ക്ക് മുന്നിലൂടെ ഭക്ഷണവുമായി ഡെലിവറി ബോയ്; പിന്നാലെ…

Delivery Boy Live TV Debate കുവൈത്ത് സിറ്റി: കുവൈത്ത് ടിവി സ്റ്റുഡിയോയിൽ ലൈവ് അഭിമുഖത്തിനിടെ ക്യാമറയ്ക്ക് മുന്നിലൂടെ ഭക്ഷണവുമായി ഡെലവറി ബോയ്. കാലാവസ്ഥാ വിദഗ്‌ധൻ അദേൽ സാദുനുമായുള്ള അഭിമുഖത്തിനിടെയാണ് ഡെലിവറി…

ഈദ് ദിനത്തില്‍ സിറിയന്‍ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; വിധി ഉടന്‍

Syrian Boy Assaulted കുവൈത്ത് സിറ്റി: ഈദ് ദിനത്തില്‍ സിറിയന്‍ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിധി ഉടന്‍. ഈദ് അൽ ഫിത്ർ ദിനത്തിൽ രാവിലെ മൈദാൻ ഹവല്ലിയിൽ വെച്ച്…

കുവൈത്ത്: പുലര്‍ച്ചെ മൂന്ന് മണിക്കെത്തി സാധനങ്ങള്‍ വാങ്ങി, പണം നല്‍കാതെ കടയില്‍നിന്ന് മുങ്ങി, പ്രതിയ്ക്കായി അന്വേഷണം

Gas Pump Store Robbery കുവൈത്ത് സിറ്റി: ഗ്യാസ് സ്റ്റേഷനുള്ളിലെ കടയിൽ നിന്ന് 85 കെഡിയിൽ കൂടുതൽ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ച വ്യക്തിയെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ച് ക്രിമിനൽ സുരക്ഷാ ഉദ്യോഗസ്ഥർ.…

കുവൈത്തിൽ 60 ദിവസത്തിനുള്ളിൽ ആറായിരത്തിലധികം പ്രവാസികളെ പുറത്താക്കി

Kuwait Boots Expats കുവൈത്ത് സിറ്റി: രാജ്യത്ത് മെയ്, ജൂണ്‍ മാസങ്ങളിലായി ഏകദേശം 6,300 പ്രവാസികളെ പുറത്താക്കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മേഖലയിലെ നാടുകടത്തൽ, തടങ്കൽ വകുപ്പ്. നാടുകടത്തപ്പെടുന്നവരില്‍ ചിലർ…

ജൂണിൽ കുവൈത്തില്‍ അറസ്റ്റിലായത് 470 വിസ നിയമലംഘകര്‍

Visa Violators in June കുവൈത്ത് സിറ്റി: രാജ്യത്തുടനീളമുള്ള പൊതു സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള തീവ്രമായ ശ്രമങ്ങളുടെ ഭാഗമായി, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദേശപ്രകാരം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ്…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy