
Sabah Al-Ahmad Beach Death കുവൈത്ത് സിറ്റി: സബാഹ് അൽ-അഹ്മദ് മറൈൻ ഏരിയയിലെ ഒരു ബീച്ചിൽ ഒരാള്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. അഗ്നിശമനസേനയും മറൈൻ രക്ഷാസംഘങ്ങളുമെത്തിയാണ് മൃതദേഹം കണ്ടെടുത്തത്.…

Mobile Internet Speed Kuwait കുവൈത്ത് സിറ്റി: മൊബൈൽ ഇന്‍റർനെറ്റ് വേഗതയിൽ അതിവേഗം കുതിച്ച് കുവൈത്ത്. ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 103 രാജ്യങ്ങളെ ഉൾപ്പെടുത്തി മെയ് മാസത്തിൽ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ…

Abu Dhabi Big Ticket അബുദാബി: ”അടിമുടി വിറയ്ക്കുകയാണ്; ഇത് സംഭവിച്ചെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ 12 വർഷമായി എല്ലാ മാസവും ടിക്കറ്റുകൾ വാങ്ങുന്നു. ഒരു ദിവസം വിജയിക്കുമെന്ന്…

Kuwaiti Citizen Assault കുവൈത്ത് സിറ്റി: കുവൈത്ത് പൗരനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ക്ക് കനത്ത പിഴ വിധിച്ചു. സാല്‍മി അതിര്‍ത്തിയില്‍ കുടുംബത്തിന്റെ മുന്നിൽ വെച്ച് പൗരനെ ആക്രമിച്ച മൂന്ന് ഉദ്യോഗസ്ഥർ 45,000…

Kuwaiti Citizenship Fraud കുവൈത്ത് സിറ്റി: വ്യാജരേഖ ചമച്ച് കുവൈത്ത് പൗരത്വം ഉണ്ടാക്കിയ മൂന്ന് വ്യക്തികള്‍ ഉള്‍പ്പെടെ പുതിയ കേസ് കണ്ടെത്തി. പൗരത്വ തട്ടിപ്പിനെതിരെയുള്ള തുടർച്ചയായ നടപടികളുടെ ഭാഗമായാണ് പുതിയ കേസ്…

Sahel App കുവൈത്ത് സിറ്റി: സഹേൽ ആപ്പ് വഴിയുള്ള ഓൺലൈൻ വിലാസ മാറ്റ സേവനം താത്കാലികമായി നിർത്തിവച്ചത് സിസ്റ്റം വികസനം നടന്നുകൊണ്ടിരിക്കുന്നതിനാലാണ്. എന്നിരുന്നാലും, ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സഹേൽ ആപ്ലിക്കേഷനിലൂടെയും സേവനം ഉടൻ…

Dress Code PAAET കുവൈത്ത് സിറ്റി: എല്ലാ ജീവനക്കാരും ജോലി സമയത്ത് ഔദ്യോഗിക യൂണിഫോം കർശനമായി പാലിക്കണമെന്ന് നിർബന്ധമാക്കി പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് (PAAET) ജൂലൈ…

Fire in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ രണ്ട് വ്യത്യസ്ത തീപിടിത്തങ്ങള്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് തീപിടിത്തം ഉണ്ടായത്. കുവൈത്തിലെ അഗ്നിശമന സേനാംഗങ്ങൾ വേഗത്തിൽ ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കുകയും…

Norka Expat Loans മലപ്പുറം: പ്രവാസികളുടെ സന്തോൽ വാര്‍ത്തയുമായി നോര്‍ക്ക റൂട്ട്സ്. പ്രവാസികളുടെ 1500 സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുമെന്ന് നോർക്ക അറിയിച്ചു. ഈ സാമ്പത്തിക വർഷം തന്നെ വായ്പ ലഭ്യമാക്കുമെന്ന് നോര്‍ക്ക…