
Indian Expats Free Legal Advice കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസി ഇന്ത്യക്കാര്‍ക്ക് സൗജന്യമായി നിയമോപദേശം നല്‍കുന്നതിന് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ, കുവൈത്തിലെ അഭിഭാഷക സ്ഥാപനമായ…

Kuwait Jobs കുവൈത്ത് സിറ്റി: കുവൈത്തിൽ 50,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് പുതിയ പദ്ധതി. ‘ന്യൂ കുവൈത്ത് 2035 വിഷൻ’ എന്ന വികസന പദ്ധതിയുടെ ഭാഗമായി സാമ്പത്തിക മേഖല ശക്തിപ്പെടുത്താനാണ് കുവൈത്തിന്‍റെ…

citizens left Kuwait കുവൈത്ത് സിറ്റി: രാജ്യം വിട്ട് വിദേശത്തേക്ക് കടന്ന പൗരന്മാരെ തിരികെയെത്തിക്കാന്‍ നടപടി ആരംഭിച്ചു. കേസുകളിൽ പ്രതികളാകുകയും രാജ്യം വിട്ടുപോകുകയും ചെയ്‌ത ചില കുവൈത്ത് പൗരന്മാരെ തിരികെ കൊണ്ടുവരാനാണ്…

TikTok ഒരു കാലഘട്ടത്തില്‍ മലയാളികള്‍ക്കിടയില്‍ അലയടിച്ച വികാരമായിരുന്നു ടിക്ടോക്. ഇന്ത്യയിൽ നിരോധിക്കപ്പെട്ടതോടെ ആ ട്രെൻഡുകൾക്ക് അവസാനമായി. എന്നാൽ അടുത്തിടെ, ചില ഉപയോക്താക്കൾക്ക് ടിക്ടോക് വെബ്സൈറ്റ് ലഭ്യമായതോടെ, നിരോധനം നീക്കിയോ എന്നൊരു ചോദ്യം…

Crude Oil Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ എണ്ണ തടാകങ്ങളിൽ നിന്നുള്ള അസംസ്കൃത എണ്ണ വീണ്ടെടുക്കൽ പദ്ധതി ഔദ്യോഗികമായി ആരംഭിച്ചു. കുവൈത്തിന്‍റെ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. ഇറാഖി അധിനിവേശത്തിന്റെ…

ആശുപത്രി ലോണ്‍ട്രി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് കുവൈത്തിലെ ആരോഗ്യമന്ത്രാലയ ജീവനക്കാർക്ക് പരിശീലനം
Kuwait Moh കുവൈത്ത് സിറ്റി: ലോൺഡ്രി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന കോഴ്‌സ് സംഘടിപ്പിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ഹോട്ടൽ സർവീസസ് വകുപ്പ്, അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫോർ സർവീസസ് എഞ്ചിനീയർ അബ്ദുൽ…

Filipino Workers Kuwait കുവൈത്ത് സിറ്റി: ഫിലിപ്പിനോ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന വേതനവും മികച്ച സംരക്ഷണവും ഉറപ്പുവരുത്തി കുവൈത്ത്. ഫിലിപ്പീൻസിലെ വിദേശ വീട്ടുജോലിക്കാരുടെ അവകാശങ്ങൾ, അന്തസ്സ്, ക്ഷേമം എന്നിവ സംരക്ഷിക്കുന്നതിനായി പ്രസിഡന്‍റ് ഫെർഡിനാൻഡ്…

kuwait airport road maintenance കുവൈത്ത് സിറ്റി: എയർപോർട്ട് റോഡ് നമ്പർ 56ൽ പ്രധാന അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ടതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് (PART). റോഡുകളിലെ തകർന്ന…

indian dead body saudi desert അറാർ: സൗദി അറേബ്യയിലെ അറാറിന് സമീപം മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യക്കാരന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു. ജാർഖണ്ഡ് സ്വദേശിയായ സാക്കിർ അൻസാരിയുടെ (42) മൃതദേഹമാണ്…