Malayali Death UAE അബുദാബി: യുഎഇയിൽ വിസിറ്റിങ് വിസയിലെത്തിയ 23കാരന്‍ മരിച്ചു. ദുബായിൽ വന്നിട്ട് ആദ്യമായി ലഭിച്ച ജോലിക്ക് പോകാനിരുന്ന 23 വയസുകാരനാണ് മരിച്ചത്. ബാത്‌റൂമിൽ മരിച്ച നിലയില്‍ കാണുകയായിരുന്നു. പ്രമുഖ…
Kuwait Domestic Workers കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള യോഗ്യത പരിശോധിക്കുന്നതിനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. സ്വദേശികൾക്കും വിദേശികൾക്കും സാഹേൽ ആപ്ലിക്കേഷൻ വഴി…
Open House അബുദാബി: യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്കായി ഓപ്പണ്‍ ഹൗസ് ഇന്ന് (സെപ്തംബര്‍ 19) നടക്കും. അബുദാബിയിലെ ഇന്ത്യൻ എംബസിയില്‍ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് നാല് വരെയാണ് ഓപ്പണ്‍ ഹൗസ്…
Kuwait Airport കുവൈത്ത് സിറ്റി: ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം, സെപ്തംബർ 21 മുതൽ വിമാനത്താവളത്തിലെ ജീവനക്കാരുടെ ഹാജർ പരിശോധിക്കുന്നതിനായി ഫിംഗർപ്രിന്റ് രീതി ഒഴിവാക്കി…
iPhone 17 launch UAE ദുബായ്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 17 ഇന്ന് പുറത്തിറങ്ങുമ്പോൾ, യുഎഇയില്‍ രാവിലെ അഞ്ച് മണി മുതൽ നീണ്ട ക്യൂകൾ രൂപപ്പെട്ടിരുന്നു. ദുബായ് മാളിൽ, പരിസരത്ത്…
Dubai Cafe ദുബായ്: ഏറ്റവും വിലയേറിയ ഒരു കപ്പ് കാപ്പിയ്ക്ക് പുതിയ ഗിന്നസ് റെക്കോര്‍ഡ്. വില 2,500 ദിര്‍ഹം. ദുബായിലെ എമിറാത്തി കോഫി ഷോപ്പ് ആയ റോസ്റ്റേഴ്സാണ് ഈ നേട്ടം കൈവരിച്ചത്.…
Snake Dubai ദുബായ്: പാമ്പുകളെ കണ്ടതിനെ തുടർന്ന് ദുബായ് നിവാസികൾ ജാഗ്രതയില്‍. ദുബായിലെ ഒരു കമ്മ്യൂണിറ്റിയിലെ നിരവധി താമസക്കാർ കെട്ടിടത്തിനുള്ളിൽ പാമ്പുകളെ കണ്ടതിനെത്തുടർന്ന് മുൻകരുതലുകൾ എടുത്തിട്ടുണ്ട്. റെംറാമിൽ താമസിക്കുന്നവരും കുട്ടികളുമായി സംസാരിച്ചിട്ടുണ്ട്,…
Kuwait Airport കുവൈത്ത് സിറ്റി: മൂല്യമേറിയ വസ്തുക്കളുമായി കുവൈത്തിന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് ഈ വ്യവസ്ഥ ബാധകമാണ്. 3,000 കുവൈത്തി ദിനാറിൽ (ഏകദേശം 8,63,656 ഇന്ത്യൻ രൂപ) കൂടുതൽ…
Sahel കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളിയെ നിയമിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് അന്വേഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഏകീകൃത ഗവൺമെന്റ് ഇ-സർവീസസ് ആപ്പായ “സഹ്ൽ” വഴി ഒരു പുതിയ ഇ-സേവനം ആരംഭിച്ചു. “X” പ്ലാറ്റ്‌ഫോമിലെ “Sahl”…